ലോകത്തെ ഏറ്റവും വലിയ ആണവ നിലയത്തില്‍ തീപിടിത്തം, വലിയ ദുരന്തം
Video Thumbnail
ലോകത്തെ ഏറ്റവും വലിയ ആണവ നിലയത്തില്‍ തീപിടിത്തം, വലിയ ദുരന്തം
Owner Avatar
Publish Date: 2022-03-04
Watched Times: 1
Duration: 03:04
Language: en | Country: IN
Ukraine’s Zaporizhzhia nuclear power plant on fire after Russian shelling
യൂറോപ്പിലെ ഏറ്റവും വലിയ ആണവനിലയമായ യുക്രൈനിലെ സേപ്പോര്‍സിയിയ ആണവനിലയത്തില്‍ തീപിടുത്തം. വെള്ളിയാഴ്ച പുലര്‍ച്ചെ റഷ്യന്‍ സൈനികരുടെ ആക്രമണത്തെത്തുടര്‍ന്നാണ് തീപിടുത്തമുണ്ടായതെന്ന് അടുത്തുള്ള പട്ടണമായ എനെര്‍ഗോദര്‍ മേയര്‍ പറഞ്ഞു. പ്രാദേശിക സേനയും റഷ്യന്‍ സൈനികരും തമ്മില്‍ രൂക്ഷമായ പോരാട്ടമാണ് നടന്നതെന്ന് മേയര്‍ ഡിമിട്രോ ഒര്‍ലോവ് പറഞ്ഞു




More videos by oneindiamalayalam

Related Videos

© 2023 - All Rights Reserved.