മോദിക്കെതിരെ പെരുമാറ്റ ചട്ടലംഘനത്തിൽ നടപടി വൈകുന്നു; കോൺഗ്രസ്‌ തെര. കമ്മീഷണറെ നാളെ കാണും
Video Thumbnail
മോദിക്കെതിരെ പെരുമാറ്റ ചട്ടലംഘനത്തിൽ നടപടി വൈകുന്നു; കോൺഗ്രസ്‌ തെര. കമ്മീഷണറെ നാളെ കാണും
Owner Avatar
Publish Date: 2024-05-09
Watched Times: 1
Duration: 01:29
Language: ml | Country: IN
വോട്ടിംഗ് ശതമാനം പ്രസിദ്ധീകരിക്കുന്നതിലെ കാലതാമസവും, മോദിക്ക്‌ എതിരെ പെരുമാറ്റ ചട്ട ലംഘനത്തിൽ നടപടി വൈകുന്നതും ചൂണ്ടിക്കാട്ടി കോൺഗ്രസ്‌ തെര. കമ്മീഷണറുമായി നാളെ കൂടിക്കാഴ്ച നടത്തും . വിദ്വേഷ പ്രസംഗത്തിൽ മോദിക്ക് എതിരായ നടപടി വൈകുന്നതിൽ പ്രതിഷേധം അറിയിക്കാനാണ് കൂടിക്കാഴ്ച

More videos by mediaonetv

Related Videos

© 2023 - All Rights Reserved.