Cover
Avatar

MediaOne TV

Videos: 168971 & Playlists: 12

The official Dailymotion channel of MediaOne News.

The Prominent Malayalam News Television channel with value-based journalism. Widely and popularly known among the Malayalee community all across the globe, especially the Middle East region. Subscribe for the latest Malayalam news.

Genre: News
Language: Malayalam

#Malayalam #News #Live #MalayalamNews #MalayalamLive #Newslive #Malayalam_News_Live

More news: http://www.mediaoneonline.com/
Subscribe Us ► https://goo.gl/Q7GhmF

Follow us on Social Media
Facebook ► https://www.facebook.com/MediaOneTV
Twitter ► https://twitter.com/MediaOneTVLive
Telegram ► https://t.me/MediaoneTV

All Video By MediaOne TV

ജോസ് കെ മാണി വിഭാഗത്തെ UDF- ലേക്ക് ക്ഷണിച്ച്  വീക്ഷണം
03:32
ജോസ് കെ മാണി വിഭാഗത്തെ UDF- ലേക്ക് ക്ഷണിച്ച് വീക്ഷണം

കേരളാ കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തെ
UDF- ലേക്ക് ക്ഷണിച്ച് കോൺഗ്രസ് മുഖപത്രം വീക്ഷണം

'അവളെ കാമുകൻ വിളിക്കുന്നതുമായി ബന്ധപ്പെട്ടാണ് പ്രശ്നമുണ്ടായത്, സ്തീധനത്തിന്റെ പേരിൽ അല്ല'
07:26
'അവളെ കാമുകൻ വിളിക്കുന്നതുമായി ബന്ധപ്പെട്ടാണ് പ്രശ്നമുണ്ടായത്, സ്തീധനത്തിന്റെ പേരിൽ അല്ല'

പന്തീരാങ്കാവ് ​ഗാർഹിക പീഢനം; 'അവളെ കാമുകൻ വിളിക്കുന്നതുമായി ബന്ധപ്പെട്ടാണ് പ്രശ്നമുണ്ടായത്, സ്തീധനത്തിന്റെ പേരിൽ അല്ല' എന്ന് രാഹുലിന്റെ അമ്മ മീഡിയവണ്ണിനോട്

പന്തീരാങ്കാവ് ​ഗാർഹിക പീഢനം; രാഹുലിന്റെ അമ്മയെയും സഹോദരിയെയും പ്രതി ചേർക്കണമെന്ന് യുവതിയുടെ അച്ഛൻ
05:29
പന്തീരാങ്കാവ് ​ഗാർഹിക പീഢനം; രാഹുലിന്റെ അമ്മയെയും സഹോദരിയെയും പ്രതി ചേർക്കണമെന്ന് യുവതിയുടെ അച്ഛൻ

മുൻപും രാഹുലിന്റെ രണ്ട് വിവാഹ ആലോചനകൾ മുടങ്ങിയെന്നാണറിവ് . ഇനിയൊരു തട്ടിപ്പ് നടത്താൻ രാഹുലിന് കഴിയരുതെന്നും യുവതിയുടെ അച്ഛൻ പറഞ്ഞു

'പുഴയിൽ പോയി പണിയെടുക്കണം, കുറച്ച് റിസ്കാണത്'; ജോലി ചെയ്തിട്ടും മികച്ച വിജയവുമായി ചാന്ദ്നി
03:03
'പുഴയിൽ പോയി പണിയെടുക്കണം, കുറച്ച് റിസ്കാണത്'; ജോലി ചെയ്തിട്ടും മികച്ച വിജയവുമായി ചാന്ദ്നി

പത്താം ക്ലാസ് പരീക്ഷയിൽ ചാന്ദ്നി നേടിയ വിജയത്തിന് പത്തരമാറ്റിൻ്റെ തിളക്കമുണ്ട്. പായ കൊട്ടയിൽ മത്സ്യബന്ധനം നടത്തുന്ന കുടുംബത്തിനൊപ്പം ജോലി ചെയ്തുകൊണ്ടാണ് ഈ മിടുക്കി പത്താം ക്ലാസ് പരീക്ഷ എഴുതിയതും ഉന്നത വിജയം നേടിയതും . 

സംസ്ഥാനത്ത് നിന്നുള്ള ആദ്യ ഹജ്ജ് വിമാനം ഈ മാസം 21ന് കരപ്പൂരിൽ നിന്ന് പുറപ്പെടും
01:27
സംസ്ഥാനത്ത് നിന്നുള്ള ആദ്യ ഹജ്ജ് വിമാനം ഈ മാസം 21ന് കരപ്പൂരിൽ നിന്ന് പുറപ്പെടും

ഹജ്ജ് ക്യാമ്പ് 20 ന് ആരംഭിക്കും.... ക്യാമ്പിന്‍റെ  അവസാനഘട്ടന ഒരുക്കങ്ങൾ മലപ്പുറം കലക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗം വിലയിരുത്തി 

പട്ടച്ചരടിൽ കുടുങ്ങിയ മൂങ്ങയ്‌ക്ക് രക്ഷകരായി അഗ്നിരക്ഷാസേന
01:21
പട്ടച്ചരടിൽ കുടുങ്ങിയ മൂങ്ങയ്‌ക്ക് രക്ഷകരായി അഗ്നിരക്ഷാസേന

ഫോർട്ട് കൊച്ചി ബീച്ചിൽ നൂലിൽ കുരുങ്ങിക്കിടന്ന മൂങ്ങയ്ക്കാണ് മട്ടാഞ്ചേരി നിലയത്തിലെ ഫയർ ആൻഡ് റെസ്ക്യൂ ഉദ്യോഗസ്ഥർ തുണയായത്. ചിറകിലെ പട്ടച്ചരട് കത്രിക ഉപയോഗിച്ച് നീക്കം ചെയ്ത ശേഷം മൂങ്ങയെ ഉദ്യോഗസ്ഥർ പറത്തിവിട്ടു

നാലു വയസ്സുകാരന്‍റെ ചികിത്സയ്ക്ക്  പണം കണ്ടെത്താൻ ബിരിയാണി ചലഞ്ച് നടത്തി തിരൂരുക്കാർ...
01:28
നാലു വയസ്സുകാരന്‍റെ ചികിത്സയ്ക്ക് പണം കണ്ടെത്താൻ ബിരിയാണി ചലഞ്ച് നടത്തി തിരൂരുക്കാർ...

നാലു വയസ്സുകാരന്‍റെ  ചികിത്സയ്ക്ക് പണം കണ്ടെത്താൻ ഒത്തൊരുമിച്ച് ഒരു നാട്. തിരൂർ പുറത്തൂർ മുട്ടന്നൂരിലാണ് ചികിത്സക്ക് പണം കണ്ടെത്താൻ ക്ലബ്ബുകളുടെ കൂട്ടായ്മയിൽ ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചത് 

പുനരുപയോഗ ഊർജ്ജം; റെഗുലേറ്ററി കമ്മീഷൻ തെളിവെടുപ്പ് ഇന്ന്
00:55
പുനരുപയോഗ ഊർജ്ജം; റെഗുലേറ്ററി കമ്മീഷൻ തെളിവെടുപ്പ് ഇന്ന്

റിന്യൂവബിൾ എനർജി ആൻഡ് നെറ്റ് മീറ്ററിംഗ് രണ്ടാം ഭേദഗതി റെഗുലേഷൻ കരടിന്മേൽ സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ ഇന്ന് പൊതു തെളിവെടുപ്പ് നടത്തും. മാർച്ച് 20ന് നടത്തിയ ആദ്യ തെളിവെടുപ്പ് സോളാർ സ്ഥാപിച്ചവരുടെ എതിർപ്പുമൂലം പൂർത്തിയാക്കാൻ ആയില്ല. സോളാർ ഉപഭോക്താക്കൾക്ക് നിലവിലെ നെറ്റ് മീറ്ററിംഗ് രീതി മാറ്റി ഗ്രോസ് മീറ്ററും രീതി നടപ്പിലാക്കുമെന്ന ആശങ്കയാണ് പ്രതിഷേധത്തിനിടയാക്കിയത്

ഉറങ്ങിക്കിടക്കുകയായിരുന്നു പത്തു വയസുകാരിയെ  തട്ടിക്കൊണ്ടു പോയി സ്വർണം കവർന്നു
01:58
ഉറങ്ങിക്കിടക്കുകയായിരുന്നു പത്തു വയസുകാരിയെ തട്ടിക്കൊണ്ടു പോയി സ്വർണം കവർന്നു

കാസർകോട് ഉറങ്ങിക്കിടക്കുകയായിരുന്നു പത്തു വയസുകാരിയെ തട്ടിക്കൊണ്ടു പോയി സ്വർണം കവർന്നു. പടന്നക്കാട് ഒഴിഞ്ഞവളപ്പിലാണ് സംഭവം...
അടുക്കള ഭാഗത്തെ കതക് തുറന്നാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. നാട്ടുകാരുടെ നടത്തിയ തെരച്ചിലിലാണ് കുട്ടിയ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്

കാറഡുക്ക സ്വർണ്ണപ്പണയ തട്ടിപ്പ്; സൊസൈറ്റി സെക്രട്ടറി  മൂന്ന് വർഷമായി തട്ടിപ്പ് നടത്തുന്നതായി വിവരം
03:09
കാറഡുക്ക സ്വർണ്ണപ്പണയ തട്ടിപ്പ്; സൊസൈറ്റി സെക്രട്ടറി മൂന്ന് വർഷമായി തട്ടിപ്പ് നടത്തുന്നതായി വിവരം

കാസർകോട് കാറഡുക്ക അഗ്രിക്കൾച്ചറിസ്റ്റ് വെൽഫയർ കോഓപ്പറേറ്റീവ് സൊസൈറ്റിയിൽ സ്വർണപ്പണയ തട്ടിപ്പ് നടത്തിയ കെ.രതീശൻ പണം നിക്ഷേപിച്ചത് റിയൽ എസ്റ്റേറ്റ് മേഖലയിൽ. വയനാട്ടിൽ സ്ഥലവും ബംഗളൂരുവിൽ രണ്ട് ഫ്ലാറ്റുകളും വാങ്ങി. സൊസൈറ്റി സെക്രട്ടറിയും സിപിഎം പ്രാദേശിക നേതാവുമായ രതീശൻ മൂന്ന് വർഷമായി തട്ടിപ്പ് നടത്തുന്നതായാണ് വിവരം

ഗാന്ധിജിയുടെ ലോകത്തിലെ ഏറ്റവും വലിയ വെങ്കല പ്രതിമ ബീഹാറിന്റെ  മണ്ണിൽ...
01:51
ഗാന്ധിജിയുടെ ലോകത്തിലെ ഏറ്റവും വലിയ വെങ്കല പ്രതിമ ബീഹാറിന്റെ മണ്ണിൽ...

ഗാന്ധിജിയുടെ ലോകത്തിലെ ഏറ്റവും വലിയ വെങ്കല പ്രതിമ സ്ഥാപിച്ചിരിക്കുന്നത് ബീഹാറിന്റെ
 മണ്ണിൽ. പട്നയിലെ ഗാന്ധി മൈതാനത്താണ് പ്രതിമയുള്ളത്

ഡ്രെെവിങ് പരിഷ്കരത്തിൽ അധികൃതരെ ചർച്ചയ്ക്ക് വിളിച്ച് ​ഗതാ​ഗത മന്ത്രി
02:53
ഡ്രെെവിങ് പരിഷ്കരത്തിൽ അധികൃതരെ ചർച്ചയ്ക്ക് വിളിച്ച് ​ഗതാ​ഗത മന്ത്രി

ഡ്രൈവിംഗ് പരിഷ്കരണത്തിനെതിരെ സമരം നടത്തുന്ന ഡ്രൈവിംഗ് സ്കൂളുകളുമായി ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ ഇന്ന് ചർച്ച നടത്തും. ചർച്ചയിലേക്ക് മുഴുവൻ സംഘടനകളെയും വിളിച്ചിട്ടുണ്ട്. വൈകുന്നേരം 3 മണിക്ക് മന്ത്രിയുടെ ചേമ്പറിൽ ആണ് ചർച്ച

കണ്ണനൂരിൽ നടുറോഡിൽ  ലഹരി സംഘത്തിന്‍റെ ആക്രമണം
02:24
കണ്ണനൂരിൽ നടുറോഡിൽ ലഹരി സംഘത്തിന്‍റെ ആക്രമണം

തിരുവനന്തപുരം കണ്ണനൂരിൽ നടുറോഡിൽ ലഹരി സംഘത്തിന്റെ ആക്രമണം. ഇന്നലെ രാത്രിയാണ്
കൺസ്യൂമർഫെഡ് ജീവനക്കാരിയെ ഉൾപ്പെടെ നടുറോഡിൽ ആക്രമിച്ചത്. ഇതേ സംഘം അമ്പൂരി സ്വദേശിയായ പാസ്റ്റർ അരുളിനെ വെട്ടിപ്പരിക്കേൽപ്പിക്കുകയും ചെയ്തു.
സംഭവത്തിൽ പൊലീസിന് ഇതുവരെ പരാതി ലഭിച്ചിട്ടില്ല

ഉയർന്ന ഫീസ്; അണ്‍ എയ്ഡഡ് സ്കൂളുകളോട് വിമുഖത കാണിച്ച് വിദ്യാർഥികള്‍
02:14
ഉയർന്ന ഫീസ്; അണ്‍ എയ്ഡഡ് സ്കൂളുകളോട് വിമുഖത കാണിച്ച് വിദ്യാർഥികള്‍

സീറ്റ് കുറവുള്ള മലപ്പുറം ജില്ലയിലടക്കം സംസ്ഥാനത്തെ എല്ലാ ജില്ലകളിലും അണ്‍ എയഡഡ് സീറ്റുകള്‍ കഴിഞ്ഞ വർഷം ഒഴിഞ്ഞു കിടന്നു. ഉയർന്ന് ഫീസാണ് വിദ്യാർഥികളെ അണ്‍ എയഡഡ് സ്കൂളിൽ നിന്നകറ്റുന്നത്

പന്തീരാങ്കാവ് ഭർതൃപീഢനം; കേസിന്റെ മേല്‍നോട്ട ചുമതല ഫറോക്ക് എസിപിക്ക് നൽകി
03:31
പന്തീരാങ്കാവ് ഭർതൃപീഢനം; കേസിന്റെ മേല്‍നോട്ട ചുമതല ഫറോക്ക് എസിപിക്ക് നൽകി

യുവതിയുടെ അച്ഛന്‍ പൊലസിനെതിരെ ഉന്നയിച്ച പരാതികള്‍ കൂടി പരിശോധിക്കും.കേസില്‍ പന്തീരങ്കാവ് പൊലീസിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെയാണ് നടപടി

ബിഹാറിൽ തെരഞ്ഞെടുപ്പ് ആവേശം; അഞ്ചാംഘട്ട വോട്ടെടുപ്പിൽ 5 മണ്ഡലങ്ങൾ വിധിയെഴുതും
04:10
ബിഹാറിൽ തെരഞ്ഞെടുപ്പ് ആവേശം; അഞ്ചാംഘട്ട വോട്ടെടുപ്പിൽ 5 മണ്ഡലങ്ങൾ വിധിയെഴുതും

ബിഹാറിൽ തെരഞ്ഞെടുപ്പ് ആവേശം; അഞ്ചാംഘട്ട വോട്ടെടുപ്പിൽ 5 മണ്ഡലങ്ങൾ വിധിയെഴുതും

'റായ്ബറേലിയിലും അമേഠിയിലും കോൺഗ്രസ് ജയിക്കും'- പ്രിയങ്ക ഗാന്ധി
06:40
'റായ്ബറേലിയിലും അമേഠിയിലും കോൺഗ്രസ് ജയിക്കും'- പ്രിയങ്ക ഗാന്ധി

ജയിക്കാനല്ല ജയിപ്പിക്കാനാണ് പ്രിയങ്ക ഗാന്ധിയുടെ കഠിനാധ്വാനം. ഉത്തർപ്രദേശിലെ റായ്ബറേലിയിലും അമേടിയിലുമായി ചെറുതും വലുതുമായ 15 പൊതുയോഗങ്ങളിൽ എങ്കിലും പ്രിയങ്ക ഗാന്ധി ദിവസേന പങ്കെടുക്കുന്നുണ്ട്

എല്ലാപാർട്ടികളുടെയും പരാതികൾ  തെരഞ്ഞെടുപ്പ് കമ്മീഷൻ ഒരുപോലെ പരിഗണിക്കുന്നില്ല- പ്രിയങ്ക ഗാന്ധി
01:10
എല്ലാപാർട്ടികളുടെയും പരാതികൾ തെരഞ്ഞെടുപ്പ് കമ്മീഷൻ ഒരുപോലെ പരിഗണിക്കുന്നില്ല- പ്രിയങ്ക ഗാന്ധി

'തെരഞ്ഞെടുപ്പിൽ ഇൻഡ്യാ മുന്നണിക്ക് അനുകൂല അന്തരീക്ഷമാണ്.റായ്ബറേലിയിലും അമേഠിയിലും കോൺഗ്രസ് ജയിക്കും. അമേഠിയിൽ ജനം മാറ്റം ആഗ്രഹിക്കുന്നുണ്ടെന്നും'പ്രിയങ്ക ഗാന്ധി മീഡിയവണിനോട് പറഞ്ഞു

അഞ്ചാംഘട്ട തെരഞ്ഞെടുപ്പ്; മോദി വാരണസിയിലും രാഹുൽ യുപിയിലും പ്രചാരണം നടത്തും
03:09
അഞ്ചാംഘട്ട തെരഞ്ഞെടുപ്പ്; മോദി വാരണസിയിലും രാഹുൽ യുപിയിലും പ്രചാരണം നടത്തും

അഞ്ചാംഘട്ട തെരഞ്ഞെടുപ്പ്; മോദി വാരണസിയിലും രാഹുൽ യുപിയിലും പ്രചാരണം നടത്തും

സ്കൂൾ വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധന ഇന്ന് മുതൽ
00:31
സ്കൂൾ വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധന ഇന്ന് മുതൽ

സ്കൂൾ വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധന ഇന്ന് മുതൽ

Next Page

© 2023 - All Rights Reserved.