Cover
Avatar

Oneindia Malayalam

Videos: 44774 & Playlists: 10

Oneindia Malayalam is large online portal that brings Breaking & Latest current news headlines from India on Politics, Sports, Current Affairs in India & around the world.

All Video By Oneindia Malayalam

ഗംഭീര്‍ ഇന്ത്യന്‍ കോച്ചോ? എങ്കില്‍ പൊളിക്കും! BCCIയുടേത് കിടിലന്‍ നീക്കം
02:25

Gautham Gambhir to become the new coach of Team India | ഗംഭീര്‍ ഇന്ത്യന്‍ കോച്ചോ? എങ്കില്‍ പൊളിക്കും! BCCIയുടേത് കിടിലന്‍ നീക്കം
~PR.260~ED.21~HT.24~

മുന്‍ നായകന്റെ മുഖത്തേക്കു പോലും നോക്കാന്‍ ഹാര്‍ദിക്ക് തയ്യാറായില്ല
02:43

IPL 2024: Rohit Sharma Or Hardik Pandya? Who will be the captain of Mumbai Indians for next season | മുന്‍ നായകന്റെ മുഖത്തേക്കു പോലും നോക്കാന്‍ ഹാര്‍ദിക്ക് തയ്യാറായില്ല
~ED.21~PR.260~

നിത അംബാനി സാക്ഷി; തകര്‍ത്തടിച്ച് ഹിറ്റ്മാന്‍; രോഹിത് ഇനി മുംബൈ ജേഴ്‌സിയിലില്ല?
02:52

IPL 2024: Has Rohit Sharma played his final game for Mumbai Indians? | നിത അംബാനി സാക്ഷി; തകര്‍ത്തടിച്ച് ഹിറ്റ്മാന്‍; രോഹിത് ഇനി മുംബൈ ജേഴ്‌സിയിലില്ല?
~HT.24~PR.260~ED.21~

എന്നെ ജയിപ്പിച്ചത് പോലെ എന്റെ മകനേയും ജയിപ്പിക്കണം, അവന്‍ നിരാശപ്പെടുത്തില്ല
02:22

Sonia Gandhi's speech in Raibareli | റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധിയ്ക്കായി പ്രചരണത്തിനിറങ്ങി സോണിയ ഗാന്ധി. തന്നോട് കാണിച്ച അതേ വാത്സ്യല്യം റായ്ബറേലിയിലെ ജനങ്ങള്‍ നല്‍കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും മകനെ വിശ്വസിപ്പിച്ച് ഏല്‍പ്പിക്കുകയാണെന്നും സോണിയ പാറഞ്ഞു. സമാജ്വാവാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിനും പ്രിയങ്ക ഗാന്ധിയ്ക്കും ഒപ്പമാണ് സോണിയ പ്രചരണത്തിന് എത്തിയത്.

#Raibareli #SoniaGandhi #UDF #BJP

~PR.260~ED.21~

മൂഡ് ഇന്ത്യാ സഖ്യത്തിന് അനുകൂലം; അമേഠിയിലും റായ്ബറേലിയിലും വിജയിക്കും | KC Venugopal
01:39

~PR.272~ED.190~

കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ രാമക്ഷേത്രം ബുള്‍ഡോസര്‍ വച്ച് തകര്‍ക്കുമെന്ന് PM Modi

~HT.24~PR.272~ED.21~

'മോദിജിയെ മൂന്നാം തവണയും പ്രധാനമന്ത്രിയാക്കരുതെന്ന് ജനങ്ങളോട് അഭ്യർത്ഥിക്കുന്നു'| Asaduddin Owaisi
01:58

~ED.190~

സ്വാതി മലിവാളിൻ്റെ പരാതി; അരവിന്ദ് കെജ്രിവാൾ രാജിവെയ്ക്കണമെന്നാശ്യപ്പെട്ട് പ്രതിഷേധം
02:14

രാഹുല്‍ ജര്‍മനിയിലെത്തിയെന്ന് സൂചന, ബാങ്ക് അക്കൗണ്ട് മരവിപ്പിക്കും
01:38

Pantheerankaav Case: Accused Rahul left the country |
അവളെ തല്ലി എന്ന തെറ്റ് എന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുണ്ട്. അതൊരിക്കലും സ്ത്രീധനം ചോദിച്ചിട്ടോ കാറ് ചോദിച്ചിട്ടോ ഒന്നുമല്ല. ജര്‍മനയില്‍ വര്‍ക്ക് ചെയ്യുന്ന എനിക്കെന്തിനാണ് കാറ്. തല്ലി എന്നത് സത്യം തന്നെയാണ് അത് എവിടെ വേണമെങ്കിലും വന്ന് അംഗീകരിക്കാം, ശിക്ഷ ഏല്‍ക്കാം.
~PR.260~ED.23~HT.24~

മരിച്ച നമ്പി രാജെഷിന്റെ വീട്ടിലെത്തി മന്ത്രി വി ശിവൻകുട്ടി
03:20

~PR.18~ED.21~

തുടര്‍ തോല്‍വികളുടെ ഞെട്ടലിൽ RR; തോല്‍വിക്കു കാരണം വെളിപ്പെടുത്തി Sanju Samson
02:03

~PR.272~ED.21~

രാജസ്ഥാന്‍ നായകനെന്ന നിലയില്‍ സഞ്ജുവിന്റെ തെറ്റായ തീരുമാനങ്ങള്‍ | Sanju Samson Captaincy
02:50

IPL 2024: Sanju Samson's captaincy under fire after RR's loss Vs Punjab Kings | രാജസ്ഥാന്‍ നായകനെന്ന നിലയില്‍ സഞ്ജുവിന്റെ തെറ്റായ തീരുമാനങ്ങള്‍
~PR.272~ED.21~HT.24~

ഞങ്ങൾക്ക് നഷ്ടപരിഹാരം കിട്ടണം ; Air India ഓഫീസ് വളഞ്ഞ് പോലീസ് സന്നാഹം
04:54

~PR.18~CA.184~ED.21~

പരീക്ഷക്രമക്കേട് വിവാദത്തിൽ അന്വേഷണം നടത്തുന്നുണ്ടെന്ന് VC
07:02
പരീക്ഷക്രമക്കേട് വിവാദത്തിൽ അന്വേഷണം നടത്തുന്നുണ്ടെന്ന് VC

പരീക്ഷക്രമക്കേട് വിവാദത്തിൽ അന്വേഷണം നടത്തുന്നുണ്ടെന്ന് VC
~HT.24~PR.260~ED.21~

'കണ്ണൂരിലെ അക്രമ രാഷ്ട്രീയം പോലെ ആലത്തൂരിനെ മാറ്റാൻ ശ്രമിക്കുന്നു'| Ramya Haridas
02:40

~HT.24~ED.190~PR.322~PR.19~CA.26~

കുടിക്കാനുപയോഗിക്കുന്ന വെള്ളം ശ്രദ്ധിക്കുക, രോഗ ലക്ഷണം കണ്ടാല്‍ ചികിത്സ തേടണമെന്നും മന്ത്രി
03:39

vigilance has issued in four districts says veena George
മലിനമായ ജലസ്രോതസുകളിലൂടെയും മലിനമായ വെള്ളം ഉപയോഗിച്ച് നിര്‍മ്മിക്കുന്ന ഭക്ഷണം, ഐസ്, ശീതള പാനിയങ്ങള്‍ എന്നിവയിലൂടെയും, മലിനജലം ഉപയോഗിച്ച് പാത്രം കഴുകുക, കൈ കഴുകുക തുടങ്ങിയവയിലൂടെയും, സെപ്റ്റിക് ടാങ്കുകളിലെ ചോര്‍ച്ച മുഖേന കിണറുകളിലെ വെള്ളം മലിനമാകുന്നതിലൂടെയും, ഹെപ്പറ്റൈറ്റിസ്-എ ഉണ്ടാകാന്‍ സാദ്ധ്യതയുണ്ട്.

~ED.190~PR.260~

ജന്മനാട്ടിൽ ജയിക്കുമോ കങ്കണ? നാമനിർദേശ പത്രിക സമർപ്പിച്ച് കങ്കണ| Kangana Ranaut
02:55

~HT.24~

നോട്ടമിട്ട് മുംബൈയും ബാംഗ്ലൂരും , രാഹുൽ ടീം വിടാൻ ഒരുങ്ങുന്നു | KL Rahul LSG Owner Fight
02:49

IPL 2024: KL Rahul to leave LSG after fight with Team Owner: Reports | നോട്ടമിട്ട് മുംബൈയും ബാംഗ്ലൂരും , രാഹുൽ ടീം വിടാൻ ഒരുങ്ങുന്നു | KL Rahul LSG Owner Fight
~PR.16~ED.22~

ആരെ പിടിച്ച് ഇനി ഓപ്പണർ ആക്കും , പണി പാളി നിൽക്കുന്ന രാജസ്ഥാൻ
02:21

IPL 2024: Jos Buttler has left RR due to National duty and Rajasthan is facing selection dilemma ahead of IPL Playoffs | ടി20 ലോകകപ്പിനായി ഇംഗ്ലണ്ട് ടീമിനോടൊപ്പം തയ്യാറെടുക്കുന്നതിനായിട്ടാണ് അവരുടെ ക്യാപ്റ്റന്‍ കൂടിയായ ബട്‌ലര്‍ റോയല്‍സിനോടു ഗുഡ്‌ബൈ പറഞ്ഞിരിക്കുന്നത്.

#IPL2024 #JosButtler #SanjuSamson

~PR.16~ED.22~HT.24~

പെട്രോള്‍ പമ്പിനുമുകളില്‍ പരസ്യബോര്‍ഡ് വീണു; 14 മരണം, 64 പേര്‍ക്ക് പരുക്ക്
03:03

~HT.24~PR.272~ED.22~

Next Page

© 2023 - All Rights Reserved.