Cover
Avatar

MediaOne TV

Videos: 165266 & Playlists: 12

The official Dailymotion channel of MediaOne News.

The Prominent Malayalam News Television channel with value-based journalism. Widely and popularly known among the Malayalee community all across the globe, especially the Middle East region. Subscribe for the latest Malayalam news.

Genre: News
Language: Malayalam

#Malayalam #News #Live #MalayalamNews #MalayalamLive #Newslive #Malayalam_News_Live

More news: http://www.mediaoneonline.com/
Subscribe Us ► https://goo.gl/Q7GhmF

Follow us on Social Media
Facebook ► https://www.facebook.com/MediaOneTV
Twitter ► https://twitter.com/MediaOneTVLive
Telegram ► https://t.me/MediaoneTV

All Video By MediaOne TV

ICU പീഡനക്കേസ്; അതിജീവിത കമ്മീഷണർ ഓഫീസിന് മുന്നിൽ സമരം തുടങ്ങി
01:36
ICU പീഡനക്കേസ്; അതിജീവിത കമ്മീഷണർ ഓഫീസിന് മുന്നിൽ സമരം തുടങ്ങി

ICU പീഡനക്കേസ്; അതിജീവിത കമ്മീഷണർ ഓഫീസിന് മുന്നിൽ സമരം തുടങ്ങി

ചുട്ടുപൊള്ളി കേരളം |  ഒരു മണി വാര്‍ത്ത | First Roundup | 1 PM News | April 29, 2024
21:26
ചുട്ടുപൊള്ളി കേരളം | ഒരു മണി വാര്‍ത്ത | First Roundup | 1 PM News | April 29, 2024

ചുട്ടുപൊള്ളി കേരളം | ഒരു മണി വാര്‍ത്ത | First Roundup | 1 PM News | April 29, 2024

പൊള്ളുന്ന ചൂട്; ഉഷ്ണതരംഗം ശക്തമാകുന്നു;  പാലക്കാട് ഓറഞ്ച് അലർട്ട്
02:35
പൊള്ളുന്ന ചൂട്; ഉഷ്ണതരംഗം ശക്തമാകുന്നു; പാലക്കാട് ഓറഞ്ച് അലർട്ട്

പൊള്ളുന്ന ചൂട്; ഉഷ്ണതരംഗം ശക്തമാകുന്നു; പാലക്കാട് ഓറഞ്ച് അലർട്ട് 

12 സീറ്റുകളിൽ വിജയിക്കും; ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം വിലയിരുത്തി സിപിഎം
04:05
12 സീറ്റുകളിൽ വിജയിക്കും; ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം വിലയിരുത്തി സിപിഎം

12 സീറ്റുകളിൽ വിജയിക്കും; ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം വിലയിരുത്തി സിപിഎം

തോമസ് കപ്പ് ബാഡ്മിന്റണിൽ ഇന്ത്യൻ പുരുഷ ടീം ക്വാർട്ടർ ഫൈനൽ ഉറപ്പിച്ചു
00:25
തോമസ് കപ്പ് ബാഡ്മിന്റണിൽ ഇന്ത്യൻ പുരുഷ ടീം ക്വാർട്ടർ ഫൈനൽ ഉറപ്പിച്ചു

ഇംഗ്ലണ്ടിനെ 5-0 പരാജയപ്പെടുത്തിയാണ് ഇന്ത്യയുടെ കുതിപ്പ്. ഗ്രൂപ്പ് സിയിൽ ഇന്ത്യ തായ്‌ലന്റിനെയും പരാജയപ്പെടുത്തിയിരുന്നു. 

ഐഎസ്എൽ രണ്ടാം സെമിയുടെ രണ്ടാം പാദത്തിൽ മുംബൈ സിറ്റി ഇന്ന് എഫ്സി ഗോവയെ നേരിടും
00:26
ഐഎസ്എൽ രണ്ടാം സെമിയുടെ രണ്ടാം പാദത്തിൽ മുംബൈ സിറ്റി ഇന്ന് എഫ്സി ഗോവയെ നേരിടും

ആദ്യപാദത്തിൽ നേടിയ തകർപ്പൻ വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് മുംബൈ. രണ്ട് ഗോളുകൾക്ക് പിന്നിട്ട് നിന്ന ശേഷം മൂന്ന് ഗോളുകൾ തിരിച്ചടിച്ചാണ് ആദ്യ പാദത്തിൽ മുംബൈ വിജയം സ്വന്തമാക്കിയത്.  

ഐപിഎല്ലിൽ ഇന്ന് കൊൽക്കത്ത നൈറ്റ്‌ റൈഡേഴ്സ് , ഡൽഹി ക്യാപ്പിറ്റൽസിനെ നേരിടും
00:25
ഐപിഎല്ലിൽ ഇന്ന് കൊൽക്കത്ത നൈറ്റ്‌ റൈഡേഴ്സ് , ഡൽഹി ക്യാപ്പിറ്റൽസിനെ നേരിടും

തുടർച്ചായ മൂന്നാം ജയം ലക്ഷ്യമിട്ടാണ് ഡൽഹി ഇറങ്ങുന്നത്. ഇന്ന് ജയിക്കാനായാൽ ഡൽഹിക്ക് പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തെത്താം

ഉഷ്ണതരംഗ ത്തിന്റെ  പശ്ചാത്തലത്തിൽ   പാലക്കാട് ജില്ലയിൽ  ഓറഞ്ച് അലർട്ട്
01:39
ഉഷ്ണതരംഗ ത്തിന്റെ പശ്ചാത്തലത്തിൽ പാലക്കാട് ജില്ലയിൽ ഓറഞ്ച് അലർട്ട്

കൊല്ലം, തൃശ്ശൂർ ജില്ലകളിൽ യെല്ലോ മുന്നറിയിപ്പും നൽകി

കരുവന്നൂർ ബാങ്ക് തട്ടിപ്പ്ക്കേസ്; എംഎം വർഗീസിനെ ഇഡി ചോദ്യം ചെയ്തു
00:30
കരുവന്നൂർ ബാങ്ക് തട്ടിപ്പ്ക്കേസ്; എംഎം വർഗീസിനെ ഇഡി ചോദ്യം ചെയ്തു

ആറാം തവണയാണ് കേസിൽ എം എം വർഗീസിനെ ഇഡി ചോദ്യം ചെയ്യുന്നത്

തൃശ്ശൂർ വെള്ളാനിക്കരയിൽ സഹകരണ ബാങ്ക് സുരക്ഷ ജീവനക്കാരെ മരിച്ച നിലയിൽ കണ്ടെത്തി
01:20
തൃശ്ശൂർ വെള്ളാനിക്കരയിൽ സഹകരണ ബാങ്ക് സുരക്ഷ ജീവനക്കാരെ മരിച്ച നിലയിൽ കണ്ടെത്തി

കൊലപാതകത്തിന് ശേഷമുള്ള ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം

CPM സംസ്ഥാന സെക്രട്ടറിയറ്റ് യോഗം സമാപിച്ചു; ഇ.പി- ജാവഡേക്കർ കൂടിക്കാഴ്ചാ വിവാദം യോഗത്തിൽ ചർച്ചയായി
02:41
CPM സംസ്ഥാന സെക്രട്ടറിയറ്റ് യോഗം സമാപിച്ചു; ഇ.പി- ജാവഡേക്കർ കൂടിക്കാഴ്ചാ വിവാദം യോഗത്തിൽ ചർച്ചയായി

ഇ.പിയുടെ കൂടിക്കാഴ്ചയിലും അത് തുറന്നു പറഞ്ഞ സമയത്തിലും നേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ട്

മേയർക്ക് നേരെ ലൈംഗിക ചുവയോടെയുള്ള ആംഗ്യം കാണിച്ചില്ലെന്ന് ബസ് ഡ്രൈവർ യദു
01:01
മേയർക്ക് നേരെ ലൈംഗിക ചുവയോടെയുള്ള ആംഗ്യം കാണിച്ചില്ലെന്ന് ബസ് ഡ്രൈവർ യദു

തനിക്കെതിരായ 2017-ലെ ലൈംഗിക അധിക്ഷേപ കേസും രാഷ്ട്രീയ പ്രേരിതമാണ്. സച്ചിൻ ദേവ് എം.എൽ.എ മോശമായി പെരുമാറിയെന്നും യദു പറഞ്ഞു

KSRTC ഡ്രൈവറുമായുള്ള തർക്കത്തിൽ തിരുവനന്തപുരം മേയറുടെ വാദം പൊളിയുന്നു
03:24
KSRTC ഡ്രൈവറുമായുള്ള തർക്കത്തിൽ തിരുവനന്തപുരം മേയറുടെ വാദം പൊളിയുന്നു

വാഹനം കുറുകെ ഇട്ടിട്ടില്ല എന്നാണ് മേയർ ആര്യാ രാജേന്ദ്രൻ പറഞ്ഞത്. വാഹനം ബസിന് കുറുകെ ഇട്ടിരിക്കുന്ന ദൃശ്യം പുറത്തുവന്നു

പോള ശല്യം രൂക്ഷം; ജലഗതാഗത വകുപ്പിൻ്റെ കോട്ടയം - ആലപ്പുഴ ബോട്ട് സർവീസുകൾ നിർത്തി
01:29
പോള ശല്യം രൂക്ഷം; ജലഗതാഗത വകുപ്പിൻ്റെ കോട്ടയം - ആലപ്പുഴ ബോട്ട് സർവീസുകൾ നിർത്തി

അടിയന്തരമായി സർവീസ് പുനരാംഭിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം. പടിഞ്ഞാറൻ മേഖലയിലെ ജനങ്ങളെയും ടൂറിസത്തെയും പ്രശ്നം സാരമായി ബാധിച്ചിട്ടുണ്ട്

ജീവിതശെെലിയും ആ​ഗോള താപനവും കേരളത്തെ ചുട്ടുപൊള്ളിക്കുന്നു?; ജാ​ഗ്രതാ മുന്നറിയിപ്പുമായി അധികൃതർ
01:32
ജീവിതശെെലിയും ആ​ഗോള താപനവും കേരളത്തെ ചുട്ടുപൊള്ളിക്കുന്നു?; ജാ​ഗ്രതാ മുന്നറിയിപ്പുമായി അധികൃതർ

ഏറ്റവും ചൂട് കൂടിയ ദിവസങ്ങളിലൂടെയാണ് സംസ്ഥാനം നിലവിൽ കടന്നു പോകുന്നത്... പാലക്കാട്,തൃശ്ശൂർ,കൊല്ലം ജില്ലകളിൽ ഉഷ്ണ തരംഗത്തിന് സമാനമായ സാഹചര്യമാണ് നിലനിൽക്കുന്നത്.. സംസ്ഥാനത്തുടനീളം ചൂട് കൂടുന്നതോടെ ജാഗ്രതയുടെ ഭാഗമായി 12 ജില്ലകളില്‍ മെയ്‌ 1 വരെ യെല്ലോ മുന്നറിയിപ്പും നൽകിയിട്ടുണ്ട്

Next Page

© 2023 - All Rights Reserved.